Type Here to Get Search Results !

Bottom Ad

പടിഞ്ഞാർമൂലയിൽ ജനപ്രതിനിധികൾക്ക്‌ സ്വീകരണം നൽകി


പടിഞ്ഞാർമൂല: (www.evisionnews.in) യൂത്ത്‌ ലീഗ്‌ ശാഖാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ്‌ പ്രതിനിധികൾക്ക്‌ സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സി.ടി.അഹമദ്‌ അലി ഉദ്ഘാടനം ചെയ്തു. ചെർക്കളം അബ്ദുല്ല, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ഷാഹിന സലിം, സി.എച്ച്‌. മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, സുഫൈജ ടീച്ചർ, മുംതാസ്‌ സമീറ, സുഫൈജ ടീച്ചർ, ബി.കെ.സമദ്‌, അബ്ദുല്ലക്കുഞ്ഞി ചെർക്കള, എൻ.എ.താഹിർ,ഹാഷിം അരിയിൽ, ഇബ്രാഹിം പള്ളങ്കോട്‌ പ്രസംഗിച്ചു. എ.അഹമദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മൊയ്തു അറഫ സ്വാഗതവും മുനീർ പട്ല നന്ദിയും പറഞ്ഞു.

Keywords: padinharmoola-youth-league-leaders

Post a Comment

0 Comments

Top Post Ad

Below Post Ad