Type Here to Get Search Results !

Bottom Ad

വ്യക്തി സ്വാതന്ത്ര്യം സാമൂഹ്യ സാതന്ത്ര്യ ഹനിക്കുന്നതാവരുത് എസ് എസ് എഫ്

evisionnews

കാസര്‍കോട്:(www.evisionnews.in) വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക സ്വാതന്ത്ര്യം ഹനിക്കു തരത്തിലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ലെ് എസ് എസ് എഫ് സംസ്ഥാന ഹയര്‍ സെക്കന്ററി കോഡിനേറ്റര്‍ സി കെ ശക്കീര്‍ അഭിപ്രായപ്പെ'ു. ജില്ലാ ഹയര്‍ സെക്കന്ററി കാമ്പസ് സമ്മേളനങ്ങളുടെ സമാപനം കുറിച്ച് നട റാലിയെ സംബോധന ചെയ്യുകയായിരുു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നിയമങ്ങളെ പൊളിച്ചെഴുതിയാല്‍ സമൂഹത്തിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. ന്യൂജനറേഷന് പുതിയ മാതൃകകള്‍ സൃഷ്ടിക്കാവാന്‍ തയ്യാറാവണം. ചിലര്‍ ചെയ്യു ആഭാസങ്ങളുടെ പേരില്‍ ഒരു തലമുറയെ ത െപഴിക്കു പ്രവണതയെ ഉള്‍ക്കൊള്ളാനാവില്ല. അദ്ദേഹം പറഞ്ഞു.

ഇബ്‌നു ഹൈതം സ്വ്കയറില്‍ ചേര്‍ കാമ്പസ് സമ്മേളനം സമസ്ഥ കേന്ദ്ര മുശാവറ അംഗം ബേകല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെഷനുകള്‍ക്ക് എസ്.എസ്്.എഫ് സംസ്ഥാന സമിതി അംഗം ഫൈളുറഹ്്മാന്‍ ഇര്‍ഫാനി, സര്‍ സയ്യിദ് കോളേജ് പ്രഫസര്‍ സിദ്ദീഖ് സിദ്ദീഖി ഇരിങ്ങല്‍ നേതൃത്വം നല്‍കി.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംബാടി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുംബ, നാസര്‍ ബന്ദാട്, ്ബ്ദുല്‍ ഖാദിര്‍ സഖാഫി കാ'ിപ്പാറ, അശ്രഫ് കരിപ്പൊടി, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, പ്രസംഗിച്ചു. ഉമര്‍ സഖാഫി പള്ളത്തൂര്‍, ജബ്ബാര്‍ സഖാഫി പാതൂര്‍, അബ്ദുല്‍ സലാം സഖാഫി, സിദ്ദീക് പൂത്തപ്പലം, ഫാറൂക് കുബണൂര്‍, ജാഫര്‍ സ്വാദിഖ് ആവളം, ശകൂര്‍ പെ'ിക്കുണ്ട്, കെ. എം. കളത്തൂര്‍ സംബന്ധിച്ചു. വൈകി'് വിദ്യാര്‍ത്ഥി റാലിയോടെ സമാപിക്കും. വിസ്ഡം സ്‌ക്വയറില്‍ നട ഹയര്‍സെക്കന്ററി സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ് സംസ്ഥാന വിസ്ഡം കവീനര്‍ സി. എന്‍. ജാഫര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ക്ലാസുകള്‍ അവതരിപ്പിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad