കാസര്‍കോട് :(www.evisionnews.in) കാസര്‍കോട്ടെ മുഴുവന്‍ ഷോപ്പുകളിലേയും ക്രിക്കറ്റ് പ്രേമികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഷോപ്പേര്‍സ് പ്രീമിയര്‍ ലീഗ് (എസ്പിഎല്‍) 22ന് പള്ളം ബ്രദേര്‍സ് ഗ്രൗണ്ടില്‍ നടക്കും. 12 ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന മത്സരത്തില്‍ ജേതാക്കളാകുന്നവര്‍ക്ക് ട്രോഫികളും നല്‍കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.കെ.മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫിദാസ് അധ്യക്ഷ്യം വഹിക്കും.കൗണ്‍സിലര്‍ ഹാരിസ് ബന്നു മുഖ്യാതിഥിയായിരിക്കും. നൂറു മുമ്മാസ്, ഇബ്രാഹി വി.ടി. സംസാരിക്കും.
Keywords: kasaragod-shoppers-premiers-legue-
Post a Comment
0 Comments