Type Here to Get Search Results !

Bottom Ad

കുടുംബകോടതി ജഡ്ജിയെ അസഭ്യം പറഞ്ഞതിന് കേസ്

കാസര്‍കോട് (www.evisionnews.in): കുടുംബ കോടതിയില്‍ വെച്ച് ജഡ്ജിയെ അസഭ്യം പറഞ്ഞതിന് മുളിയാറിലെ കെ.പി ഗംഗാധര (34)നെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബകോടതി ജഡ്ജ് ടി.പി സുരേഷ് ബാബുവിന്റെ പരാതിയിലാണ് കേസ്.


Keywords: Kasaragod-news-case-regt

Post a Comment

0 Comments

Top Post Ad

Below Post Ad