Type Here to Get Search Results !

Bottom Ad

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പോലീസുകാരൻ മരണപ്പെട്ടു


കാസർകോട് : ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പോലീസുകാരൻ മരണപ്പെട്ടു.കാസർകോട് റെയിൽ വെ പോലീസിലെ ഹെഡ് കോൺസ്റ്റബൾ എം.പി.രാജീവ്(48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പയ്യന്നൂർ സ്വദേശിയാണ്. നവംമ്പർ പത്തിന് മംഗ്ലൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാര്യ : പ്രീത. മക്കൾ : അതുൽ രാജ്, അനു രാജ് ( വിദ്യാർത്ഥികൾ).

keywords : railway-police-assasinated

Post a Comment

0 Comments

Top Post Ad

Below Post Ad