Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പട്‌ല വാട്ട്‌സപ്പ് കൂട്ടായ്മ 3ാം വാര്‍ഷികം ആഘോഷിച്ചു


ദുബൈ: (www.evisionnews.in) യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായ ഓണ്‍ലൈന്‍ പട്‌ല വാട്ട്‌സപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.

ദുബൈ റോട്ടനാ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ റഊഫ് അധ്യക്ഷത വഹിച്ചു. ഇല്ല്യാസ് പട്‌ല ഉദ്ഘാടനം ചെയ്തു. അസീസ് പട്‌ല, ഹനീഫ് ചെക്കികോട്ടര്‍, ലത്തീഫ് ഒമാന്‍, അബ്ദുല്‍ അസീസ്, ഇര്‍ഷാദ് ഈസ്റ്റ്‌ലൈന്‍, റിയാസ്, കെ.ഇ. ഷെരീഫ് പ്രസംഗിച്ചു. പിസി കാദര്‍ സ്വാഗതവും അന്‍വര്‍ പാടി നന്ദിയും പറഞ്ഞു. മഷൂദ്  ഉറുമിയുടെ ഇശല്‍ വിരുന്നുമുണ്ടായിരുന്നു.

Keywords: dubai-online-patla-watsapp-group-third-anniversary

Post a Comment

0 Comments

Top Post Ad

Below Post Ad