ബദിയടുക്ക (www.evisionnews.in): അസുഖം ഭേദമാകാത്തതില്‍ മനംനൊന്ത് മുള്ളേരിയ സ്വദേശി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു. മുള്ളേരിയ അടുക്കം പെട്രോള്‍ പമ്പിന് സമീപത്തെ കുഞ്ഞിരാമനാ (68)നെയാണ് വെള്ളിയാഴ്ച വൈകിട്ട് കുളിമുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗിയായ കുഞ്ഞിരാമന്‍ ഏറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ശോഭ, ഗിരിജ. സഹോദരങ്ങള്‍: കൃഷ്ണന്‍, രാഘവന്‍, രമണി.
Keywords: Kasaragod-news-kunhiraaman-mulleria-obit-news
Post a Comment
0 Comments