Type Here to Get Search Results !

Bottom Ad

പ്രതിശ്രുത വധു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കുമ്പള (www.evisionnews.in): പ്രതിശ്രുത വധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തെ വിജയന്റെ മകള്‍ വിനീത (19) യാണ് തൂങ്ങിമരിച്ചത്.

വിനീതയുടെ വിവാഹം ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. പ്രമീളയാണ് അമ്മ. ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.


Keywords: Kasaragod-news-suicide-women-in-home

Post a Comment

0 Comments

Top Post Ad

Below Post Ad