Type Here to Get Search Results !

Bottom Ad

ശാശ്വതീകാനന്ദ സ്വാമിയുടെ അമ്മ എന്‍ കൗസല്യ അന്തരിച്ചു

തിരുവനന്തപുരം (www.evisionnews.in): മുന്‍ ശിവഗിരി മഠാധിപതി ശാശ്വതികാനന്ദ സ്വാമിയുടെ അമ്മ എന്‍ കൗശല്യ(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അന്ത്യം. മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും.


Keywords: Kerala-news-kousalya-obit-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad