Type Here to Get Search Results !

Bottom Ad

എല്‍ ക്ലാസികോ പോരാട്ടത്തിന് തളങ്കരയില്‍ ലൈവ് സ്‌ക്രീനിംഗ്


തളങ്കര (www.evisionnews.in): ശനിയാഴ്ച രാത്രി 10.45ന്  ബാഴ്‌സലോണയും റെയല്‍ മാഡ്രിഡും തമ്മില്‍ നടക്കുന്ന ലാലീഗ എല്‍ ക്ലാസികോ പോരാട്ടത്തിന് തളങ്കരയില്‍ ലൈവ് സ്‌ക്രീനിംഗ് ഒരുക്കുന്നു.

ബാഴ്‌സ ഫാമിലി കാസര്‍കോട് 'വാട്‌സ് ആപ്പ് ഗ്രൂപ്പും സി.എന്‍.എന്‍ വെല്‍ഫിറ്റ് തളങ്കരയും ചേര്‍ന്നാണ് ലൈവ് സ്‌ക്രീന്‍ സൗകര്യമൊരുക്കുന്നത്. തളങ്കര കുന്നില്‍ സി.എന്‍.എന്‍ ക്ലബ്ബ് പരിസരത്താണ് കളികാണാനുള്ള ബീഗ് സ്‌ക്രീന്‍ ഒരുക്കുക.


Keywords: Kasaragod-news-thalangara-wellfit-barsa-farmily-cnn-club-live-sreening

Post a Comment

0 Comments

Top Post Ad

Below Post Ad