കണ്ണൂര്‍ (www.evisionnews.in): ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം. ധര്‍മ്മശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ എന്‍.വി സരോജിനിയുടെ വീടിനു നേരെയാണ് ആക്രമണയുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട് അടിച്ചു തകര്‍ക്കുകയും വീടിനു മുമ്പില്‍ റീത്ത് വയ്ക്കുകയും ചെയ്തു.
Keywords: Kannur-news-attack-council-today-reeth
Post a Comment
0 Comments