Type Here to Get Search Results !

Bottom Ad

ഹെല്‍പ്പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ് അഹമ്മദ് മാന്യ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചെര്‍ലടുക്ക, അനസ് പള്ളത്തടുക്ക, ലത്തീഫ് നാരമ്പാടി, സാജിര്‍, മുജീബ് സംബന്ധിച്ചു.


Keywords: Kasaragod-news-badiyadukka-help-desk

Post a Comment

0 Comments

Top Post Ad

Below Post Ad