Type Here to Get Search Results !

Bottom Ad

ശുക്രിയ ട്രോഫി ഫൈനല്‍ ഇന്ന് വിദ്യാനഗറില്‍


വിദ്യാനഗര്‍ (www.evisionnews.in): ഫ്രണ്ട്‌സ് ഗവ. കോളേജ് സംഘടിപ്പിക്കുന്ന ശുക്രിയ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ഗവ. കോളേജ് മൈതാനിയില്‍ നടക്കും. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ആരംഭിക്കുന്ന ശുക്രിയ ട്രാവല്‍സാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സമ്മാനദാന ചടങ്ങില്‍ സാമൂഹ്യ കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.


Keywords; Kasaragod-vidyanagar-kasaragod-govt-college-football-shukriya-trophy

Post a Comment

0 Comments

Top Post Ad

Below Post Ad