വിദ്യാനഗര്‍ (www.evisionnews.in): ഹൗസിംഗ് ബോര്‍ഡ് പരിധിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഗ്നിബാധ. എം. പത്മാക്ഷനും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിച്ചയതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നെത്തിയ ഫയര്‍ ഫോഴ്‌സാണ് തീയണച്ചത്. തീപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Keywords; Kasaragod-news-vidyanagar-appartment-fire
Post a Comment
0 Comments