Type Here to Get Search Results !

Bottom Ad

പണം ആവശ്യപ്പെട്ട് വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി

കാസര്‍കോട് (www.evisionnews.in): പണം ആവശ്യപ്പെട്ട് വ്യാപാരിയെ മര്‍ദ്ദിച്ചതിന് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ വ്യാപാരി മുഹമ്മദ് മജീദിന്റെ പരാതിയില്‍ ചെച്ചുവിനെതിരെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കടയടച്ച് പോകുന്നതിനിടെ 1000 രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി.


Keywords: Kasaragod-news-case-regd-mogral-puthur-

Post a Comment

0 Comments

Top Post Ad

Below Post Ad