Type Here to Get Search Results !

Bottom Ad

കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): അന്ധനായ കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. കുശാല്‍നഗറിലെ സന്തു (52) വാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.45ഓടെ ഹൊസ്ദുര്‍ഗ്ഗ് കുശാല്‍നഗറിലായിരുന്നു അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: തങ്കമണി. മക്കള്‍: സൗമ്യ, സന്ധ്യ, സന്ദീപ്.


Keywords: Kasargod-news-bike-accident

Post a Comment

0 Comments

Top Post Ad

Below Post Ad