Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ സായിറാംഭട്ടിന്റെ മകന്‍ കൃഷ്ണഭട്ട് പ്രസിഡണ്ട്


ബദിയടുക്ക (www.evisionnews.in): ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായി കോണ്‍ഗ്രസിലെ കെ.എന്‍ കൃഷ്ണഭട്ടിനെ തെരഞ്ഞെടുത്തു. പഞ്ചായത്തില്‍ യു.ഡി.എഫിന് 10 ഉം ബി.ജെപി.ക്ക് എട്ടും എല്‍.ഡി.എഫിന് ഒരു സീറ്റുമാണുള്ളത്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ടിന്റെ മകനാണ് കൃഷ്ണഭട്ട്.

Keywords: Kasaragod-news-badiyadukka-krshna-bhat

Post a Comment

0 Comments

Top Post Ad

Below Post Ad