Type Here to Get Search Results !

Bottom Ad

11കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍


ജാക്‌സണ്‍ (www.evisionnews.in): 11കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. മിസ്സിസിപ്പി സ്വദേശിയായ ആലിസണ്‍ ഇവാന്‍സ് സ്ലോനേകറാ (42) ണ് അറസ്റ്റിലായത്.

സംഭവത്തില്‍ അന്വേഷണ വിധേയമായി അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. മിസ്സിസിപ്പി തലസ്ഥാനമായ ജാസ്‌കണില്‍ നിന്നും 90 മൈല്‍ അകലെയുള്ള ഹാറ്റിസ്ബര്‍ഗിലാണ് അധ്യാപിക താമസിക്കുന്നത്. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Keywords: missisippi-jaksan-sexual-harassment-police-arrest-case

Post a Comment

0 Comments

Top Post Ad

Below Post Ad