Type Here to Get Search Results !

Bottom Ad

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ മച്ചംപാടി സ്വദേശി മരിച്ചു


മഞ്ചേശ്വരം (www.evisionnews.in): റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മച്ചംപാടി സ്വദേശി മരിച്ചു. മച്ചംപാടി കോടി ശംസുല്‍ ഉലമ നഗറിലെ അഹമ്മദാ (75)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം.

തിങ്കളാഴ്ച്ച ഉച്ചക്ക് ഹൊസങ്കടി ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അഹമ്മദ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


Keywords; Kasaragod-news-manjeshwe-accident-machampadi-obti-news

Post a Comment

0 Comments

Top Post Ad

Below Post Ad