Type Here to Get Search Results !

Bottom Ad

12ലക്ഷത്തിന്റെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍


കരിപ്പൂര്‍ (www.evisionnews.in): 12 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. നിസാര്‍ കെ. അഹ്മദാ (40)ണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിലെത്തിയ ഇയാളുടെ ബാഗില്‍ നിന്നാണ് ആറുകിലോ ഇറാനിയന്‍ കുങ്കുമപ്പൂവ് പിടികൂടിയതെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.


Keywords: Kasaragod-karippur-news-airport

Post a Comment

0 Comments

Top Post Ad

Below Post Ad