Type Here to Get Search Results !

Bottom Ad

മുളിയാര്‍ നറുക്കെടുപ്പില്‍ സിപിഎമ്മിലെ ഗീതാ ഗോപാലന്‍ വൈ.പ്രസിഡന്റ്


മുളിയാര്‍: (www.evisonnew.in) മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റായി സിപിഎമ്മിലെ ഗീത ഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ഗീത തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ഖാലിദ് ബെള്ളിപ്പാടിയാണ് വിജയിച്ചത്. പഞ്ചായത്തില്‍ യുഡിഎഫിനും സിപിഎമ്മിനും ഏഴ് വീതവും ബിജെപിയ്ക്ക് ഒരംഗവുമാണുള്ളത്. ബിജെപി തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നു.

Keywords: muliyar-cpim-geetha-gopalan-vice-president




Post a Comment

0 Comments

Top Post Ad

Below Post Ad