Type Here to Get Search Results !

Bottom Ad

മാണിക്കോത്ത് മഖാം ഉറൂസ് ജനുവരിയില്‍

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in)മാണിക്കോത്ത് ഖാസി ഹസൈനാര്‍ ഉറൂസ് ജനുവരി 26 മുതല്‍ 31 വരെ നടത്താന്‍ ഉറൂസ് കമ്മിറ്റി തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിന് 200 അംഗ വളണ്ടിയര്‍മാരെ നിയമിക്കാനും തീരുമാനിച്ചു. 

ഭാരവാഹികള്‍: സണ്‍ലൈറ്റ് അബദുല്‍ റഹ്്മാന്‍ ഹാജി മാണിക്കോത്ത് (ചെയര്‍), ബാടോത്ത് അബ്ദുല്‍ റഹ്്മാന്‍ ഹാജി, പി.വി ശംസുദ്ദീന്‍, മാട്ടുമ്മല്‍ മജീദ് (വൈസ്്. ചെയര്‍), കെ.എന്‍.എച്ച് മുഹമ്മദ് (ജന കണ്‍), മാണിക്കോത്ത് അബൂബക്കര്‍, വി.വി.അബ്ദുല്‍ ഖാദര്‍, മജീദ് സുലൈമാന്‍ (കണ്‍), മുഹമ്മദ് ഹസന്‍ ഹാജി (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad