Type Here to Get Search Results !

Bottom Ad

എംഎം ഹസനെതിരെ പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


തിരുവനന്തപുരം: (www.evisionnews.in) കെപിസിസി വക്താവ് എംഎം ഹസനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സത്യം പുറത്ത് വരുന്നത് തടയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുയായികളെ ഉപയോഗിച്ച് കോടതിക്കെതിരെ അക്രമം നടത്തുകയാണെന്ന് പിണറായി ആരോപിച്ചു. 

സ്വന്തം മുഖത്തെ വൈരൂപ്യത്തിന് കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. കുറ്റവാളികള്‍ രക്ഷപ്പെടുന്നത് അനുവദിക്കാനാകില്ല. പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് വക്താവിനെ വിട്ട് ഹൈക്കോടതിക്കെതിരെ ആക്ഷേപം ചൊരിയുന്നതിലൂടെ ആവര്‍ത്തിക്കുന്നതെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Keywords: trivandrum-mm-hassan-pinarayi-facebook-post
Tags

Post a Comment

0 Comments

Top Post Ad

Below Post Ad