Type Here to Get Search Results !

Bottom Ad

ഇരുപത്തഞ്ചുകാരിയായ യുവതിയെ കാണാതായി


ബദിയടുക്ക (www.evisionnews.in): 25കാരിയായ യുവതിയെ കാണാതായതായി പരാതി. ബദിയടുക്ക അപ്പര്‍ ബസാറിലെ നരസിംഹ നായകിന്റെ മകള്‍ വിജയലക്ഷ്മിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. അതേസമയം ബദിയടുക്കയിലെ ടാക്‌സി ഡ്രൈവറായ യുവാവിനേയും കാണാതായതായി ബന്ധുക്കള്‍ ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Kasaragod-news-women-missing-police-case-regd

Post a Comment

0 Comments

Top Post Ad

Below Post Ad