Type Here to Get Search Results !

Bottom Ad

അജാസിന്റെ കാലിഗ്രഫി സമദാനിക്ക് സമ്മാനിച്ചു.


കാസര്‍കോട്‌: (www.evisionnews.in) സ്വകാര്യ ചടങ്ങിന് എത്തിയ അബ്ദുസ്സമദ് സമദാനിക്ക് അറബിക് അനാട്ടമിക് കാലിഗ്രഫിയിൽ തീർത്ത ചിത്രം മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശി അജാസ് അബ്ദുൽ റഹിമാൻ സമ്മാനിച്ചു. കുമ്പള പെർവാഡ് എസ്സാ ഹാളിൽ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അബ്ദുസ്സമദ് സമദാനിക്ക് അറബിയിൽ അദ്ദേഹത്തിന്‍റെ പേര് എഴുതിയ കാലിഗ്രഫി സമ്മാനിച്ചത്. കാലിഗ്രഫി സമദാനിക്ക് ഏറേ ഇഷ്ടപ്പെടുകയും അജാസിനെ തന്‍റെ ഇഖ്ബാൽ ഫൗണ്ടേഷനിലേക്ക് ക്ഷണിക്കുകയും ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad