Type Here to Get Search Results !

Bottom Ad

പ്രസംഗം പ്രകോപനമായി; എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്തു


മംഗളൂരു: (www.evisionnews.in) ബന്‍ണ്ട്വാളിലും പരിസരങ്ങളിലും വര്‍ഗീയ സംഘര്‍ശം ആളിക്കത്തിയാതിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ദക്ഷിണ കര്‍ണ്ണാടക ജില്ലാ പ്രസിഡന്റ് ഹനീഫ് ഖാന്‍ കൊഡാജെയേയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

കഴിഞ്ഞ വ്യാഴാഴ്ച്ച ബണ്ട്വാള്‍ ബിസി റോഡില്‍ രാമമന്ദിരത്തിന് സമീപമാണ് ടിപ്പു ജയന്തിയെ ചൊല്ലി സംഘര്‍ഷം തലപ്പൊക്കിയത്. നേതാവിന്റെ പ്രസംഗത്തെ തുടര്‍ന്ന് കല്ലേറും കത്തികുത്തും ഒരു യുവാവ് മരണപ്പെടുകയുമുണ്ടായി. കടകള്‍ക്ക് നേരെ ആക്രമവുമുണ്ടായി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹനീഫ് ഖാനെ അറസ്റ്റ് ചെയ്തത്. 

Keywords: mangaluru-sdpi-leader-arrested-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad