Type Here to Get Search Results !

Bottom Ad

"ഹഗ്സ് നോട്ട് ഡ്രഗ്സ് " ഡോകുമെന്ററി ക്ഷണിച്ചു


കാസര്‍കോട്: (www.evisionnews.in) എം എസ് എഫ് കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റി "ഹഗ്സ് നോട്ട് ഡ്രഗ്സ് " എന്ന പേരിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിലേക്ക് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഡോകുമെന്ററി പ്രദർശനത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു .വിഷയവുമായി ബന്ധപ്പെട്ട് ഡോകുമെന്ററി സി .ഡി ആയോ പെൻഡ്രൈവിലായോ കാസര്‍കോട് ഫിർദൌസ് റോഡിലുള്ള നിയോജകമണ്ഡലം ലീഗ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് മികച്ച ഡോകുമെന്ററിക്ക് തക്കദായ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ് .ബന്ധപെടുന്നതിനായി. 9567846881 ,9048220979 ,9496008010 .

Keywords: kasaragod-documentary-invites

Post a Comment

0 Comments

Top Post Ad

Below Post Ad