Type Here to Get Search Results !

Bottom Ad

ബോളിവുഡ് ഗാനത്തിന് പുതുഭാവം പകര്‍ന്ന് കാസര്‍കോട്ടുക്കാരന്‍; ധീരേ ധീരേ സെ വൈറലാകുന്നു

കാസര്‍കോട്: (www.evisionnews.in) ബോളിവുഡ് സംഗീതസംവിധായകന്‍ ഹണി സിംഗ് പുറത്തിറക്കിയ ധീരേ ധീരേ സെ എന്ന ഗാനത്തിന് പുതുഭാവം പകര്‍ന്ന് കാസര്‍കോട്ടുക്കാരന്‍ ശബി ജെയ്ബി എന്ന യുവാവ് ശ്രദ്ധേയനാവുന്നു. 

എക്‌സ് ടുഗെദര്‍ ബാന്‍ഡിന്റെ പ്രമുഖ അംഗമാണ് ശബി. ബാന്‍ഡിന്റെ യുവര്‍ സ്‌മൈല്‍, ഡൗണ്‍ ടു എര്‍ത്ത്, ധീരേ ധീരേ എന്നീ ഗാനങ്ങളും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നഹീം, നിസാം, അഷ്പു, ജാബി എന്നിവരാണ് ബാന്‍ഡിലെ മറ്റംഗങ്ങള്‍.

Keywords: kasaragod-bollywood-shabi-jaybee

Post a Comment

0 Comments

Top Post Ad

Below Post Ad