Type Here to Get Search Results !

Bottom Ad

കല്ലട്ര ഓയില്‍ മില്‍സിന്റെ ഔട്‌ലെറ്റ് വിദ്യാനഗറില്‍ തുറന്നു


കാസര്‍കോട്: (www.evisionnews.in) കല്ലട്ര ഓയില്‍ മില്‍സിന്റെ ഉല്പന്നമായ ക്രിസ്റ്റല്‍ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ഔട്‌ലെറ്റ് വ്യാഴാഴ്ച്ച വിദ്യാനഗറില്‍ തുറന്നു. വാട്ടര്‍ അതോറിറ്റിക്ക് മുമ്പിലാണ് ഔട്‌ലെറ്റ് തുറന്നത്. ഇവിടെ നിന്ന് മൊത്തമായും ചില്ലറയായും വെളിച്ചെണ്ണ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Keywords: kasaragod-kallatra-oil-mills-new-outlet-in-vidyanagar

Post a Comment

0 Comments

Top Post Ad

Below Post Ad