Type Here to Get Search Results !

Bottom Ad

ഹാഫിളുമാരെ് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ ആദരിക്കും

evisionnews

ബോവിക്കാനം: (www.evisonnews.in )ഖുര്‍ആന്‍ മനപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ബോവിക്കാനം ജമാഅത്ത്‌ അല്‍അമീന്‍ യൂത്ത്‌ ഫെഡറേഷന്റെ ആദരം. മുതലപ്പാറ ബുഖാരിയ ഹിഫ്‌ള്‌ കോളജില്‍ നിന്ന്‌ ഖുര്‍ആന്‍ മനപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ആദരം. നവംബര്‍ 29ന്‌ രാവിലെ 9.30ന്‌ ബോവിക്കാനം ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad