Type Here to Get Search Results !

Bottom Ad

ചൗക്കി സര്‍വാന്‍സ് യു.എ.ഇ: സാസ്‌ക് മീറ്റ് ഡിസംബര്‍ നാലിന്


ദുബൈ (www.evisionnews.in): സര്‍വാന്‍സ് യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സാസ്‌ക് മീറ്റ് 2015' ഡിസംബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി മുതല്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ നടക്കും. ചടങ്ങില്‍ സര്‍വാന്‍സ് ക്ലബ്ബിന്റെ ആദ്യകാല മെമ്പര്‍മാരെ ആദരിക്കും. അംഗങ്ങള്‍ക്കായി കലാ-കായിക മത്സരങ്ങളും സംഘടിപ്പിക്കും. മുഖ്യ രക്ഷാധികാരികളായി സിദ്ധീഖ് ചൗക്കി, നസീര്‍ ഐവ, എം.എ ഹാരിസ്  എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ശാഫി അധ്യക്ഷത വഹിച്ചു. റൗഫ്, അര്‍പ്പു ഐവ, ജലീല്‍, അബു, മുനീദ്, അജ്ജു, ഷബീര്‍ തുബ്ബി, സവാദ്, സിദ്ദീഖ് സംസാരിച്ചു. സെക്രട്ടറി ജംഷി മൂപ്പ സ്വാഗതവും മസൂദ് നന്ദിയും പറഞ്ഞു.


Keywords: dunbai-news-sarwans-sask-meet-december
Tags

Post a Comment

0 Comments

Top Post Ad

Below Post Ad