Type Here to Get Search Results !

Bottom Ad

ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചത് യുഡിഎഫിന്റെ മികച്ച വിജയം .എം.സി.ഖമറുദ്ദീന്‍

evisionnews

കാസര്‍കോട്:(www.evisonnews.in) ജില്ലാ പഞ്ചായത്ത്, ഒരു നഗരസഭയും, 2 ബ്ലോക്ക് പഞ്ചായത്തിന്റെയും, 17 ഗ്രാമ പഞ്ചായത്തിന്റെയും ഭരണം ലഭിച്ചത് യുഡിഎഫിന്റെ മികച്ച വിജയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. എടനീര്‍ സീറ്റില്‍ സിപിഎം ബിജെപിക്ക്
വോട്ടു നല്‍കി യുഡിഎഫിന്റെ ഒരു സീറ്റ് കുറക്കാന്‍ ശ്രമിച്ചിട്ടും ജില്ലാ പഞ്ചായത്തില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞെതില്‍ സന്തോഷമുണ്ടെന്നും ഖമറുദ്ദീന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ആയും തെരഞ്ഞെടുത്തു. കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ലീഗിന് ചെയര്‍പേഴ്‌സണും,വൈസ് ചെയര്‍മാനേയും തെരഞ്ഞെടുത്തു. രണ്ട് ബ്ലോക്ക് പഞ്ചായത്തിലും ലീഗിന് പ്രസിഡണ്ടും കോണ്‍ഗ്രസിന് വൈസ് പ്രസിഡമാരുണ്ട്. 13 ഗ്രാമപഞ്ചായത്തില്‍ ലീഗിന് പ്രസിഡണ്ടും 3 വൈസ് പ്രസിഡണ്ടും ,കോണ്‍ഗ്രസിന് 4 പ്രസിഡണ്ടും 12 വൈസ് പ്രസിഡണ്ടു

Post a Comment

0 Comments

Top Post Ad

Below Post Ad