Type Here to Get Search Results !

Bottom Ad

ഗെയില്‍ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണം; മുസ്ലീം ലീഗ്


പട്‌ള: (www.evisionnews.in) ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)യുടെ പാചക വാതക ഗ്യാസ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ് പടഌശാഖ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പടള-നീര്‍ച്ചാല്‍ റൂട്ടില്‍ പുതിയ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തി യാത്രാ ക്ലേശം പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ശാഖാ കമ്മിറ്റി പ്രസിഡന്റ് എം.എ മജീദ് അധ്യക്ഷനായി. മണ്ഡലം ജോ. സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ഹാജി ഉല്‍ഘാടനം ചെയ്തു.സിഎച്ച് അബൂബക്കര്‍, ബി.ബഷീര്‍, സമീര്‍ പടഌ ഉസ്മാന്‍, ഖാദര്‍ അരമന, മുഹമ്മദ് കുഞ്ഞി ഹാജി.ബിഎം ഹാരിസ്, നിയാസ്, മുഹമ്മദ് ചെമ്പൂര്‍, സൈബാര്‍ പിഎസ്, മുഹമ്മദ് ഹാജി, പാഫി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഹാരിസ് പടഌസ്വാഗതം പറഞ്ഞു. നിസാം നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad