Type Here to Get Search Results !

Bottom Ad

ദേവദാസി സമ്പ്രദായം: മറുപടി നല്‍കാത്തതിന് പിഴ

ന്യൂഡല്‍ഹി:(www.evisionnews.in) ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാത്തതിന് കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി പിഴയിട്ടു. 25,000 രൂപ വീതമാണ് പിഴയിട്ടത്. തുക സുപ്രീംകോടതിയുടെ ലീഗല്‍ എയ്ഡ് കമ്മിറ്റിക്ക് നല്‍കാനും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സാമൂഹികനീതി ബെഞ്ച് നിര്‍ദേശിച്ചു. തിരുവനന്തപുരം എസ്.എല്‍. ഫൗണ്ടേഷന്‍ പ്രസിഡന്റ് സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad