Type Here to Get Search Results !

Bottom Ad

ബുര്‍ജ്ജ് ഖലീഫയില്‍ കാസര്‍കോട് സ്വദേശിയുടെ പുസ്തക പ്രകാശനം


ദുബൈ: (www.evisionnews.in) 'ഭൂമിയില്‍ നിന്ന് ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് നിന്നുള്ള പുസ്തക പ്രകാശന ചടങ്ങ്' എന്ന ലോക റെക്കോര്‍ഡ് ഇനി മലയാളഭാഷയിലിറങ്ങിയ 'ജീവിത വിജയത്തിന്റെ മന:ശാസ്ത്രം' എന്ന ഗ്രന്ഥത്തിന്.

മന:ശാസ്ത്ര വിദഗ്ദന്‍ എന്‍ കെ അസീസ് മിത്തടി രചിച്ച 'ജീവിത വിജയത്തിന്റെ മന:ശാസ്ത്രം' എന്ന പുസ്തകമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്ജ് ഖലീഫയുടെ 148ആം നിലയില്‍ വച്ച് പ്രകാശനം ചെയ്തത്. പെഴ്‌സണാലിറ്റി ഡെവലപ്മന്റ് ട്രെയിനര്‍ ഓ എച്ച് അബ്ദു റഹ്മാന്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ കനേഡിയന്‍ പ്രൊഫസര്‍ ജോര്‍ജ്ജ്, വുവു(സൗത് ആഫ്രിക്ക), കാതി(അയര്‍ലന്റ്) തുടങ്ങിയവരും പങ്കെടുത്തു. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഷാര്‍ജ പുസ്തകമേളയിലും ലഭ്യമാണ്. 

Keywords: dubai-burjj-khaleefa-book-publication







Post a Comment

0 Comments

Top Post Ad

Below Post Ad