Type Here to Get Search Results !

Bottom Ad

ദേലംപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി:സി.എച്ച് അഷ്‌റഫ് ഹാജി (പ്രസി) , എ അബ്ദുല്‍ ഹമീദ് (ജന സെക്ര) , കെ.പി പള്ളിക്കുഞ്ഞി കൊറ്റുമ്പ (ട്രഷ).


ദേലംപാടി: (www.evisionnews.in)പഞ്ചായത്ത് മുസ്്‌ലിം ലീഗ് കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ കെ.എ അബ്ദുല്ല ഹാജി, പി.എ അബൂബക്കര്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ കല്ലട്ര, സി.എച്ച് അഷ്‌റഫ് ഹാജി, ഹമീദ്, ബഷീര്‍ പള്ളങ്കോട്, ഹാഷിം ദാരിമി പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.എച്ച് അഷ്‌റഫ് ഹാജി (പ്രസി), കെ.എസ് മുഹമ്മദ് ഹാജി, എസ്.എ ശാഫി ഹാജി (വൈസ് പ്രസി), എ അബ്ദുല്‍ ഹമീദ് (ജന സെക്ര), ഹാഷിം ദാരിമി ദേലംപാടി, എം.കെ മഷ്ഹൂദ് മൊഗര്‍ (സെക്ര), കെ.പി പള്ളിക്കുഞ്ഞി കൊറ്റുമ്പ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad