Type Here to Get Search Results !

Bottom Ad

സമാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 12 മുതല്‍ പൊവ്വലില്‍


കാസര്‍കോട് (www.evisionnews.in): പൊവ്വല്‍ സമാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ 12, 13 തിയതികളില്‍ പൊവ്വല്‍ സമാന്‍ ഗ്രൗണ്ടില്‍ നടക്കും. വിജയികള്‍ക്ക് ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 7007, 4004 ക്യാഷ് പ്രൈസ് ലഭിക്കും.

Keywords: Kasargod-povval-cricket-tournament

Post a Comment

0 Comments

Top Post Ad

Below Post Ad