Type Here to Get Search Results !

Bottom Ad

റോഡിന്റെ ശോച്യതക്കെതിരെ പ്രതികരിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം


നീലേശ്വരം: (www.evisionnews.in) എടത്തോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചതിനെ ചൊല്ലി എടത്തോട് സംഘര്‍ഷം.

സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.പരിക്കേറ്റവരെ പി.കരുണാകരന്‍ എംപി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ സന്ദര്‍ശിച്ചു.

Keywords: road-cpim-volunteers-got-attacked

Post a Comment

0 Comments

Top Post Ad

Below Post Ad