Type Here to Get Search Results !

Bottom Ad

ബെദിര വലിയ വളപ്പില്‍ ഇബ്രാഹിം നിര്യാതനായി


കാസര്‍കോട്: (www.evisionnews.in)ബെദിര വലിയ വളപ്പില്‍ ഇബ്രാഹിം (68) നിര്യാതനായി. ബെദിര ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റഫീഖ്, നാസര്‍, അബ്ദുല്‍ ഖാദര്‍, സലാഹുദ്ദീന്‍, അസ്ഹറുദ്ദീന്‍, സുഹറ, ആരിഫ, ശംസീന. മരുമക്കള്‍: ആയിഷ, റുബീന, തംസീന, ദില്‍ശാന, ലത്തീഫ്, ഹനീഫ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ്, അബ്ബാസ്, മഹമൂദ്, സഫിയ, സൈനബ, നഫീസ, പരേതരായ അബ്ദുല്ല, ആയിഷ, ഖദീജ.

Post a Comment

0 Comments

Top Post Ad

Below Post Ad