Type Here to Get Search Results !

Bottom Ad

മദ്യലഹരിയിലെത്തിയ യുവാവ് വൃദ്ധയെ മര്‍ദ്ദിച്ചു

ചെറുവത്തൂര്‍ (www.evisionnews.in): മദ്യലഹരിയിലെത്തിയ യുവാവ് വൃദ്ധയെ മര്‍ദ്ദിച്ചു. കയ്യൂര്‍ ആലന്തട്ടയിലെ നാരായണി (65)യെയാണ് അടിയേറ്റ് കയ്യെല്ല് പൊട്ടിയ നിലയില്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ രമേശന്റെ ഭാര്യാസഹോദരന്‍ കൃഷ്ണനാണ് മദ്യലഹരിയിലെത്തി വൃദ്ധയുടെ കൈതല്ലിയൊടിച്ചത്.


Keywords: Kasaragod-news-attacked-olde

Post a Comment

0 Comments

Top Post Ad

Below Post Ad