Type Here to Get Search Results !

Bottom Ad

എയ്ഡ്‌സിനെതിരെ മണലില്‍ റെഡ് റിബണ്‍ മാതൃക


കാസര്‍കോട്: (www.evisionnews.in) ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി ഉഷസ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ തീരത്ത് മണല്‍കൊണ്ട് കൂറ്റന്‍ റെഡ് റിബണ്‍ മാതൃക നിര്‍മ്മിച്ചു. എ.ആര്‍.ടി സെന്ററിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.എച്ച്. ജനാര്‍ദ്ധന നായിക്ക്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. എയ്ഡ്‌സ് ബോധവല്‍കരണ ലഘുലേഖയുടെ വിതരണവും നടത്തി.

Keywords: kasaragod-aids-red-ribons-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad