Type Here to Get Search Results !

Bottom Ad

മെഹബൂബെ മില്ലത്ത് മഹര്‍ 2016 ലോഗോ പ്രകാശനംചെയ്തു

evisionnews

പള്ളിക്കര :(www.evisionnews.in) മില്ലത്ത് സാന്ത്വനത്തിന്റെ ഭാഗമായി ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഏപ്രില്‍ മാസത്തില്‍ നടത്തുന്ന മെഹബൂബെ മില്ലത്ത് മഹര്‍ 2016 സമൂഹ വിവാഹത്തിന്റെ ലോഗോ കേരള പ്രതിപക്ഷ നേതാവ് വി.എസ്സ്.അച്ചുതാനന്ദന്‍ മഹര്‍ കണ്‍വീനര്‍ പി.എച്ച്.ഹനീഫക്ക് നല്കി പ്രകാശനംചെയ്തു ചടങ്ങില്‍ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ കെ.വി.കുഞ്ഞിരാമന്‍ ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ,സ്റ്റേറ്റ് കൗണ്‍സിലര്‍ ഷഫീഖ് റഹ്മാന്‍ ,ജിദ്ദ ഐ.എം.സി.സി നേതാവ് എം.എ.ഹംസ ഷാര്‍ജ ഐ.എം.സി.സി. നേതാവ് ഷൗക്കത്ത് പൂച്ചക്കാട് മഹര്‍ വൈ: ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ .പി.കെ.എസ്സ് എന്‍.വൈ.എല്‍. പഞ്ചായത്ത് ജനറല്‍ സെക്രട്ടരി കുഞ്ഞബ്ദുല്ല സൂപ്പി പള്ളിക്കര സഹകരണ ബേങ്ക് പ്രസിഡണ്ട് പി.കെ.അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad