Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ശ്രമം ഫലം കണ്ടു ഗവ: ആയുർവേദ ആശുപത്രി അപ്ഗ്രേഡ് ചെയ്തു

evisionnews

കാസർകോട് :(www.evisionnews.in) അണങ്കൂരിലെ ഗവ: ആയുർവേദ ആശുപത്രി അപ്ഗ്രേഡ് ചെയ്ത് സർക്കാറിന്റെ ഉത്തരവ് ഇറങ്ങി.മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നിരന്തര ഇടപെടലിന്റെ ശ്രമഫലമായാണ് ആശുപത്രി അപ്ഗ്രേഡ് ചെയ്തത്.നിലവിൽ പത്ത് കിടക്കകൾ ഉണ്ടായിരുന്നത് മുപ്പതായി ഉയർത്തി പുതിയ രണ്ട് ഡോക്ടർമാരടക്കം പുതിയ തസ്തികകൾ നിലവിൽ വന്നു.സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പ് മന്ത്രിയേയും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയും നഗരസഭ ചെയർമാൻ ടി.ഇ.അബ്ദുല്ലയെയും കാസർകോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹാരിസ് പട്ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, വി.ടി.അബുല്ല കുഞ്ഞി,ഖലീൽ സിലോൺ സംസാരിച്ചു.

keywords :kasargod-govt-ayurveda-hospital-upgrade-youth league-na-nellikkunnu-mla

Post a Comment

0 Comments

Top Post Ad

Below Post Ad