Type Here to Get Search Results !

Bottom Ad

സോഫ്റ്റ് വെയറിലെ തകരാർ ഡിഗ്രി പ്രവേശനം നേടിയ വിദ്യാർത്ഥികൾ ആശങ്കയിൽ-എംഎസ്എഫ്

evisionnews

കാസര്‍കോട്‌:(www.evisionnews.in) ബിരുദ വിദ്യാർത്ഥികൾ ഏക ജാലകം വഴി ജനറൽ വിഭാഗത്തിൽ അഡ്മിഷൻ നേടുകയും തുടർന്ന് കമ്യുണിറ്റി ക്വാട്ടയിൽ അവസരം ലഭിക്കുകയും ചെയ്‌താൽ പിന്നീട് ഹയർ ഓപ്ഷനുള്ള അവസരം ജനറൽ കാറ്റഗറിയിൽ വന്നാൽ പോലും വിദ്യാർത്ഥികൾക്ക് ഓപ്ഷൻ മാറാനുള്ള അവസരമില്ല.ഇത് നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന്റെ തകരാറാണ്.ഈ പോരായ്മകൾ പരിഹരിക്കണമെന്നും അർഹതപെട്ട കോഴ്സുകൾ നിഷേധിക്കപെടരുതെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അസീസ്‌ കളത്തൂർ അവശ്യപെട്ടു

keyworsd: software-degree-open-student-msf

Post a Comment

0 Comments

Top Post Ad

Below Post Ad