ചെര്‍ക്കള:(www.evisonnews.in) ഏകജാലകം വഴി പ്രവേശനം ലഭിക്കാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉദുമ സി.എച്ച്. സെന്റര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ശരീഫ് അറിയിച്ചു. പ്ലസ് വണ്‍ കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലും, ബികോം ഡിഗ്രി കോഴ്‌സിലും ഇന്ദിരാനഗറിലുള്ള കൊര്‍ദോവ കോേജില്‍ ചേര്‍ന്ന് പഠിക്കാനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജില്‍ ആഗസ്ത് 15നകം ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9048101333/ 9995808785.
keywords : cherkala-plus-one-degree-study-scholership
Post a Comment
0 Comments