കാഞ്ഞങ്ങാട്: (www.evisonnews.in)വിദ്യാഭ്യാസവായ്പ തിരിച്ചുപിടിക്കാന്‍ റിയലന്‍സിനെ എല്‍പ്പിച്ച എസ്ബിടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എസ്ബിടിയിലെക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹനന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മറ്റിയംഗം വി പ്രകാശന്‍, ജില്ലാസെക്രട്ടറി കെ മണികണഠന്‍, രജീഷ് വെള്ളാട്ട് എന്നിവര്‍ സംസാരിച്ചു.
keywords : kasaragod-khangad-dyfi-sbt-bank-district-committee
Post a Comment
0 Comments