പാലക്കാട്: (www.evisioionnews.in) ദൈവം ഒരാളെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്കിയാല് ഞാന്‍ ധനകാര്യമന്ത്രി കെ. എം മാണിയെ കൊല്ലുമായിരുന്നുവെന്ന് മുന്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ് എം. എല്‍. എ പറഞ്ഞു. ഇത്രയേറെ കര്‍ഷകരെ ദ്രോഹിച്ച ഒരാള്‍ മാണി മാത്രമാണ്. മാണിയുടെ കുടുംബത്തെയും ബന്ധുക്കളെയും സഹായിക്കാനാണ് പട്ടയവിധരണനിയമത്തില് മാറ്റമുണ്ടാക്കിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മാണിക്കൊപ്പം ഉണ്ടാകില്ലെന്നും ജോര്‍ജ് വെളിപ്പെടുത്തി.
keywords: pc-jeorge-km-mani
Post a Comment
0 Comments