Type Here to Get Search Results !

Bottom Ad

അസുഖം മൂലം യുവാവ് മരിച്ചു

ബേവിഞ്ച:(www.evisionnews.in)ബേവിഞ്ച കല്ലുംകൂടത്തെ അബ്ബാസിന്റെ മകന്‍ റിയാസ് (30) അസുഖത്തെ തുടർന്ന് മരിച്ചു.വൃക്ക സംബന്ധമായ അസുഖം മൂലം ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.അവിവാഹിതനാണ്.ഉമ്മ: റുഖിയ. മറ്റു സഹോദരങ്ങള്‍: ആരിഫ, അഫ്‌ന, ഫൈറൂസ്.







keywords:obituary-bevinja-riyas-kidney
Tags

Post a Comment

0 Comments

Top Post Ad

Below Post Ad