Type Here to Get Search Results !

Bottom Ad

പൈക്ക-ബാലടുക്കയില്‍ റോഡ് മിറിച്ച് കടക്കുന്നതിനിടയില്‍ റിട്ട.ഉദ്യോഗസ്ഥന്‍ ഒട്ടോ തട്ടി മരിച്ചു


നെല്ലിക്കട്ട.(www.evisoinews.in)പൈക്ക ബാലടുക്കയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ റിട്ട.ഉദ്യോഗസ്ഥന്‍ ഒട്ടോ തട്ടി മരിച്ചു.പൈക്കിയിലെ ശങ്കരന്‍ നയര്‍ (65)ആണ് മരിച്ചത്.മകളുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത് . കര്‍ണ്ണാടക സര്‍ക്കാര്‍ മുന്‍ ജീവനക്കാരനായിരുന്നു.ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി  താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
മക്കള്‍ ബാലകൃഷണന്‍ ,സുശീല


keywords : nellikkata-paika-balandukka-road-accident-time-retired-auto-death

Post a Comment

0 Comments

Top Post Ad

Below Post Ad