Type Here to Get Search Results !

Bottom Ad

അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 42 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മുനീര്‍, ഫൈസല്‍ റഹ്മാന്‍, മുഹമ്മദ്, അബ്ദുല്ല, സമീര്‍, സക്കറിയ, അക്ബര്‍ എന്നിവരുള്‍പ്പെടെയുള്ള 42 പേര്‍ക്കെതിരെയാണ് അന്യായമായി സംഘം ചേര്‍ന്നതിനും പൊതുവഴി തടസപ്പെടുത്തിയതിനും കേസെടുത്തത്. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെതിരെയായിരുന്നു പ്രതിഷേധ പ്രകടനം.


Keywords: Kasaragod-news-local-sdpi-news-case-police-case-regd

Post a Comment

0 Comments

Top Post Ad

Below Post Ad